You Searched For "ഇന്ത്യന്‍ പൗരത്വം"

2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി
അമേരിക്കന്‍ പൗരത്വവും ഒസിഐയുമുള്ള ഇന്ത്യയില്‍ സെറ്റില്‍ ചെയ്ത ദമ്പതികള്‍ക്ക് മകളുണ്ടായപ്പോള്‍ ഏത് പൗരത്വം എന്ന ആശയകുഴപ്പം; ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് നല്‍കാന്‍ കോടതി; അനധികൃത കുടിയേറ്റക്കാരന്‍ ആണെന്നും മറ്റാര്‍ക്കും ബാധകമാക്കരുതെന്നും കേന്ദ്രം